Surprise Me!

BJPക്ക് പണി കൊടുത്ത് ശിവസേന | Oneindia Malayalam

2019-03-29 141 Dailymotion

Lok Sabha Election 2019: Shiv Sena To Contest in 15 Lok Sabha Seats In West Bengal<br />എന്നാല്‍ സഖ്യം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് വേണ്ടെന്ന നിലപാടിലാണ് ശിവസേന. ബിജെപി വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ശിവസേന എതിര്‍പക്ഷത്താണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് പശ്ചിമ ബംഗാളിലെ ഏറ്റവും കരുത്തര്‍.

Buy Now on CodeCanyon